Sajna Abdulla
സജ്ന അബ്ദുള്ള
സാമൂഹ്യപ്രവര്‍ത്തക, ബ്ലോഗര്‍, വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അഡ്വ. അലിക്കുഞ്ഞിന്‍റെയും കൊച്ചുഖദീജയുടെയും മകള്‍.
വിദ്യാഭ്യാസം: കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍, നാട്ടകം ഗവണ്‍മെന്‍റ് കോളേജ്,
തൃശ്ശൂര്‍ വിമല കോളേജ്.
പ്രഥമ കൃതി: 'സജ്നയുടെ കഥകള്‍'. ആനുകാലികങ്ങളില്‍ കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഭര്‍ത്താവ് അബ്ദുല്ലയോടും മകള്‍ നസ്റീനോടുമൊപ്പം ദുബായില്‍ താമസം.
ഇ-മെയില്‍ : : sajanaabdulla@gmail.com
There are no products to list.
