Darsana K R

ദര്‍ശന കെ.ആര്‍.
തൃശ്ശൂര്‍ ജില്ലയില്‍ വെങ്ങിണിശ്ശേരിയില്‍ താമസം. പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ  വാട്ട്സ്ആപ്പ് കൂട്ടായ്മയായ കാവ്യശിഖയില്‍
കവികളെയും കവിതകളും പരിചയപ്പെടുത്തുന്ന  കാവ്യജാലകം, കാവ്യകം പംക്തികള്‍ ചെയ്യുന്നു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതുന്നു.
ഇതര കൃതി: 'കവിതയെ പ്രണയിച്ചവള്‍' (കവിത). വെങ്ങിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി.
ഭര്‍ത്താവ്: എം.ബി. അജയഘോഷ് (ഗ്രാമസ്വരം ദ്വൈവാര ദിനപത്രത്തിന്‍റെ എഡിറ്റര്‍)
മകള്‍: കലാമണ്ഡലം അമൃത (കൂടിയാട്ടം കലാകാരി)
മരുമകന്‍: കലാമണ്ഡലം സുജിത്ത് (ഭോപ്പാലില്‍
രവീന്ദ്രനാഥ ടാഗോര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകന്‍)
മകന്‍: ആദര്‍ശ് (ടെക്നോപാര്‍ക്കില്‍ ആനിമേറ്റര്‍)
കൊച്ചുമകള്‍: ഭൂമി.
വിലാസം: ദര്‍ശന കെ.ആര്‍., മുണ്ടനാട്ടു പറമ്പില്‍ ഹൗസ്
വെങ്ങിണിശ്ശേരി പാറളം പി.ഒ., തൃശ്ശൂര്‍ - 680563
മൊബൈല്‍- 9645748219

Email: darsanakr1973@gmail.com




There are no products to list.