V P Joseph
വി.പി. ജോസഫ്
തൃശ്ശൂരില്‍ ജനനം.
വിദ്യാഭ്യാസം: ആര്‍ട്സ് ബിരുദാനന്തരബിരുദം (ബോംബെ യൂണിവേഴ്സിറ്റി). കൊമേഴ്സ് ബിരുദം (ഡല്‍ഹി യൂണിവേഴ്സിറ്റി). ജമനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലൂടെ അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്‍റ് ഡിപ്ലോമ (ബോംബെ യൂണിവേഴ്സിറ്റി). മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.
ഭാര്യ: ജോളി മക്കള്‍: പാട്രീസ്, വോള്‍ഗ പേരക്കുട്ടികള്‍: ജൂലിയന്‍, ഫിയോണ
വിലാസം: വടക്കേത്തല വീട്,
ട്രിനിറ്റി കോണ്‍വെന്‍റ് റോഡ്,
കോലഴി, തൃശ്ശൂര്‍-680010
ഫോണ്‍: 9567852405
There are no products to list.
