Pradeep Prabhakaran
പ്രദീപ് പ്രഭാകരന്‍
പാലക്കാട് ചിറ്റൂര്‍ സ്വദേശി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, ശ്രീകൃഷ്ണ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അബുദാബിയില്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നു. കോളേജ് പഠന കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലാ കലോത്സവങ്ങളില്‍ കഥാ-കവിതാ മത്സരങ്ങളില്‍ സമ്മാനിതനായി. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ പ്രോത്സാഹനാര്‍ത്ഥം കവിത പ്രസിദ്ധീകരിക്കപ്പെട്ടു.
There are no products to list.
