Ramesh Puthiyamadam

രമേഷ് പുതിയമഠം
കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടിയില്‍, പുതിയമഠത്തില്‍  കേളുനായരുടെയും ജാനകിയുടെയും മകനായി ജനനം.
വിദ്യാഭ്യാസം: തൃപ്രങ്ങോട്ടൂര്‍ എല്‍.പി. സ്കൂള്‍,  കണ്ണങ്കോട് യു.പി.സ്കൂള്‍, കൊളവല്ലൂര്‍ ഹൈസ്കൂള്‍,  തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ്.
എറണാകുളത്തെ കേരള പ്രസ് അക്കാദമിയില്‍നിന്നും  ജേണലിസത്തില്‍ ഡിപ്ലോമ.
കൃതികള്‍: പാലപ്പൂമണമൊഴുകുന്ന ഇടവഴികള്‍,  അവര്‍ അറിഞ്ഞതും അനുഭവിച്ചതും,  ഫ്രെയിമിനപ്പുറം ജീവിതം, അഭിനയം അനുഭവം,
ലൈഫ് ഓഫ് ക്യാപ്റ്റന്‍, ചെമ്പകത്തൈകള്‍  പൂത്ത മാനത്ത്, അവര്‍ തീ കൊളുത്തിയ ഒലിവ് മരച്ചില്ലകള്‍,
മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ,  മനസ്സില്‍ കൊടിയേറിയ ഓര്‍മ്മകള്‍, ലളിതം.
പുരസ്കാരങ്ങള്‍: മികച്ച ടെലിവിഷന്‍  ലേഖനത്തിനുള്ള കാഴ്ച അവാര്‍ഡ്,  സിനിമാഗ്രന്ഥത്തിനുള്ള കെ.പി.ഉമ്മര്‍ പുരസ്കാരം.
ഇപ്പോള്‍ കേരളകൗമുദി ദിനപത്രത്തിന്‍റെ കോഴിക്കോട്  എഡിഷനില്‍ ചീഫ് സബ് എഡിറ്റര്‍.


There are no products to list.