K V Siraj

കെ.വി. സിറാജ്
1998ല്‍ കുറ്റിപ്പുറത്ത് ജനനം.  ഇപ്പോള്‍ പൊന്നാനി താലൂക്കിലെ  വട്ടംകുളം ഗ്രാമപഞ്ചായത്തിലെ  മൂതൂര്‍ ദേശത്ത് സ്ഥിരതാമസം.
ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും  പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും  ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍  യൂണിവേഴ്സിറ്റിയില്‍ നിന്നും
പൊളിറ്റിക്കല്‍ സയന്‍സില്‍  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
വിലാസം: കുന്നത്ത് വളപ്പില്‍ ഹൗസ്,
മുതൂര്‍, പി.ഒ. വട്ടംകുളം

Mob : 8156849569

Email : sirajkv679@gmail.com




There are no products to list.