Uppathil Khaleeth
ഉപ്പത്തില്‍ ഖാലിദ്
ഉപ്പത്തില്‍ മുഹമ്മദിന്‍റെയും ഹലീമയുടെയും മകനായി ഇടപ്പള്ളിയില്‍ ജനനം.
വിദ്യാഭ്യാസം: ഇടപ്പള്ളി ഗവണ്മെന്‍റ് സ്കൂള്‍, കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു.
അവിടെ നിന്നും വളണ്ടിയര്‍ റിട്ടയര്‍മെന്‍റ് സ്കീമില്‍ വിരമിച്ചു. ഇപ്പോള്‍ ആലുവയില്‍ താമസം.
ഭാര്യ: ഷൈല
മക്കള്‍: ഡോ. ആസ്മിന്‍ സാറ
അഡ്വ. അഹമ്മദ് സച്ചിന്‍
വിലാസം: കൂളിരിക്കല്‍ വീട്
അശോകപുരം. പി.ഒ.
ആലുവ, എറണാകുളം
Mobile : 9446408764, 7306084457
Email: khaleethk@gmail.com
There are no products to list.
