Antony Mohan Chirayinkeezhu

ആന്‍റണി മോഹന്‍ ചിറയിന്‍കീഴ്
1953ല്‍ ചിറയിന്‍കീഴില്‍ ജനനം.പിതാവ്: ഫിലിപ്പ് ആന്‍റണി. മാതാവ്: ബെലാജി ആന്‍റണി.
ശ്രീ ചിത്തിരവിലാസം ഹൈസ്കൂള്‍, മാര്‍ ഈവാന്യോസ് കോളേജ്, തിരുവനന്തപുരം,
ദേവഗിരി കോളേജ്, കോഴിക്കോട്,കര്‍മ്മല റാണി ട്രെയിനിംഗ് കോളേജ്, കൊല്ലം, കേരള ലോ അക്കാഡമി, തിരുവനന്തപുരം,അണ്ണാമലൈ യൂണിവേഴ്സിറ്റി, ചിദംബരം - അറിവും ആഹ്ലാദവും പകര്‍ന്നു തന്ന വിദ്യാകേന്ദ്രങ്ങള്‍.ഒരു വ്യാഴവട്ടത്തെ പ്രവാസജീവിതം  (എത്തിസാലാത്ത്, അബുദാബി), പിന്നീട് ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍, പ്രിന്‍സിപ്പാള്‍.
ഇപ്പോള്‍ തിരുവനന്തപുരം വഞ്ചിയൂര്‍  കോടതിയില്‍ അഭിഭാഷകന്‍. ചെറുകഥകള്‍  ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഷീലാ മോഹന്‍.
മക്കള്‍: പ്രിന്‍സ്, പ്രവീണ്‍, പ്രദീഷ്.
കൊച്ചുമക്കള്‍: ഹാനാ മരിയ, ഇയാന്‍, ഷോണ്‍.
വിലാസം: 'ലിറ്റില്‍ ഫ്ളവര്‍',
റെയില്‍വേ സ്റ്റേഷനു സമീപം,
ചിറയിന്‍കീഴ്, തിരുവനന്തപുരം 695 304
ഫോണ്‍ : 9995384099
ഇ-മെയില്‍: antonymohan53@gmail.com




There are no products to list.