Jayan Varghese
ജയന്‍ വര്‍ഗ്ഗീസ്
കൃതികള്‍: അശനി, അസ്ത്രം, ആലയം, കാഹളം, പ്രഭാതയാമം (നാടകങ്ങള്‍).
അവാര്‍ഡുകളും അംഗീകാരങ്ങളും: ഉര്‍വശി ആര്‍ട്സ് അവാര്‍ഡ്, കൊച്ചിന്‍ 1977, കെ.എസ്.വൈ.എഫ് വില്ലേജ് കമ്മറ്റി അവാര്‍ഡ് (1978),
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, 11-ാം കോണ്‍ഗ്രസ് അവാര്‍ഡ് (1978), ഡല്‍ഹി മലയാളി അസോസിയേഷന്‍: പ്രത്യേക അംഗീകാരം (1978), കുട്ടികളുടെ ദീപിക അവാര്‍ഡ് (1979), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1979), ബ്യുറോ ഓഫ് ആര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ (ബാര്‍) കുന്നംകുളം അവാര്‍ഡ് (1981), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1982), ആകാശവാണി റേഡിയോ നാടകോത്സവത്തില്‍ ഉള്‍പ്പെട്ട് ഹിന്ദിയടക്കം മിക്ക ഇന്ത്യന്‍ ഭാഷകളിലും നാടക പ്രക്ഷേപണം. (1982), കൈരളി അവാര്‍ഡ് (ന്യൂയോര്‍ക്ക്-2000), മലയാളവേദി
അവാര്‍ഡ് (ചിക്കാഗോ-2002), ഫൊക്കാനാ അവാര്‍ഡ് (2009), ലിറ്റററി അസോസിയേഷന്‍ (ലാന): പ്രത്യേക അംഗീകാരം (2009), വിചാരവേദി: പ്രത്യേക അംഗീകാരം (2010)
There are no products to list.
