Joshil
ജോഷില്‍
കൊയിലാണ്ടി കൊല്ലം സ്വദേശി. കുട്ടിക്കാലവും സ്കൂള്‍ വിദ്യാഭ്യാസവും വയനാട്ടില്‍. കോഴിക്കോട് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2006 മുതല്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്.
There are no products to list.
