Nakkheeran Gopal
നക്കീരന്‍ ഗോപാല്‍
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. 1959ല്‍ തമിഴ്നാട് അറുപ്പംകോട്ടൈയില്‍ ജനനം. തമിഴ് പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററും പ്രസിദ്ധ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലായ നക്കീരന്‍റെ എഡിറ്ററും പ്രസാധകനുമാണ്.
വിദ്യാഭ്യാസം: അറപ്പുകോട്ടൈ മുനിസിപ്പല്‍ സ്കൂള്‍, എസ്.ബി.കെ ഹയര്‍ സെക്കന്‍ററി സ്കൂള്‍, ശൈവ ബാനു ക്ഷത്രിയ കോളെജില്‍നിന്നും
കോമേഴ്സില്‍ ബിരുദം.1990കളില്‍ തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ വനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ട്
ഇരുസംസ്ഥാനങ്ങളിലെയും പൊലീസിനെ കബളിപ്പിച്ച് അതിജീവിച്ച വീരപ്പനുമായി അഭിമുഖം നടത്തിയതിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന പത്രപ്രവര്‍ത്തകന്‍.
ഇടമണ്‍ രാജന്‍: അധ്യാപകന്‍. കൊല്ലം ജില്ലയിലെ ഇടമണ്ണില്‍ ജനനം.മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം.തമിഴ് മലയാളം പരിഭാഷകള്‍ ചെയ്യുന്നു. രാജീവ്ഗാന്ധി വധം: മറയ്ക്കപ്പെട്ട എന്‍റെ സത്യങ്ങള്‍, മണിയറ (ഗ്രീന്‍ ബുക്സ്)
എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്
There are no products to list.
