K R Balakrishnan

കെ.ആര്‍. ബാലകൃഷ്ണന്‍

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ബാംഗ്ലൂര്‍,മദിരാശി കേരളസമാജം, സഹൃദയവേദി തൃശൂര്‍ എന്നിവയുടെ കവിതാ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. വിവിധ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംസ്ഥാനതല അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും റിട്ടയര്‍ ചെയ്തു.

ഭാര്യ: പി.വി.രാധ (ടെലികമ്മ്യൂണിക്കേഷന്‍സ് റിട്ട.), 

മക്കള്‍: രശ്മി.ബി (ഇന്‍ഫോസിസ്), 

രമ്യ.ബി. (യു.എസ്.എ), നവീന്‍.ബി (ഇന്‍ഫോസിസ്),

മരുമക്കള്‍: സജിത്ത്.ടി. (എല്‍&ടി ഇന്‍ഫോടെക്), 

രഞ്ജിത്.എസ് (യു.എസ്.എ), ഭദ്ര.പി.സി. 

ചെറുമക്കള്‍: സങ്കല്‍പ്, വിസ്മയ്, ഹവിസ്.

വിലാസം: കെ.ആര്‍. ബാലകൃഷ്ണന്‍, 

സാഹിതീ സദനം,

301-കുളങ്ങര ലെയ്ന്‍ ,

പട്ടം പാലസ്.പി.ഒ, 

തിരുവനന്തപുരം-695004.


There are no products to list.