Sudhi Vandazhi
സുധി വണ്ടാഴി
1984 മെയ് 22ന് പാലക്കാട് ജില്ലയില്‍
വണ്ടാഴി കിഴക്കുമുറി വീട്ടില്‍ ജനനം.
അച്ഛന്‍: സുദേവന്‍, അമ്മ: ശാന്തകുമാരി
വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറിയില്‍
സ്കൂള്‍ വിദ്യാഭ്യാസം, ആലത്തൂര്‍ ശ്രീനാരായണ
കോളേജില്‍ തുടര്‍ വിദ്യാഭ്യാസവും
സിവില്‍ എഞ്ചിനീയര്‍ ബിരുദവും.
കേരള സര്‍ക്കാര്‍ ജലസേചന
വകുപ്പില്‍ സേവനമനുഷ്ഠിക്കുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്.
ഭാര്യ: സുധി.പി.
മകന്‍: കാശിനാഥ് സി.എസ്.
വിലാസം: സുധീഷ് കെ.എസ്.,
ചാത്തന്‍കോട് ഹൗസ്,
വണ്ടാഴി പി.ഒ.,
പാലക്കാട്-678706
There are no products to list.
