Sheenu S Nair

ഷീനു. എസ്. നായര്‍

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനനം.

വിദ്യാഭ്യാസം: സെന്‍റ്. മേരീസ് ഗേള്‍സ് 

ഹൈസ്കൂള്‍ ചേര്‍ത്തല,

എന്‍.എസ്.എസ്. കോളേജ് ചേര്‍ത്തല, 

കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട,

അവിനാശ ലിംഗം ഹോം സയന്‍സ് കോളേജ് 

ഫോര്‍ വിമെന്‍, കോയമ്പത്തൂര്‍.

ജൂനിയര്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍, 

കേരള കാര്‍ഷിക സര്‍വ്വകലാശാല; 

ഗസ്റ്റ് ലക്ചറര്‍, സംസ്ഥാന ശിശുക്ഷേമ 

സമിതി പരിശീലന കേന്ദ്രങ്ങള്‍; 

പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ,് ആകാശവാണി; 

പ്രൊജക്റ്റ് ഓഫീസര്‍,

സംസ്ഥാന സാമൂഹ്യനീതി വകുപ്പ്

എന്നീ നിലകളില്‍ 32 വര്‍ഷ സേവനത്തിനു 

ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു.

ഭര്‍ത്താവ്: ഡോ. ബി. മോഹന്‍കുമാര്‍ (വൈസ് ചാന്‍സലര്‍,

അരുണാചല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡീസ്, 

നാംസായ്, അരുണാചല്‍ പ്രദേശ്.)

മക്കള്‍: ഡോ. മനീഷ എസ്. മോഹന്‍, 

ഡോ. മഹേഷ്. ബി. മോഹന്‍

വിലാസം: 48/ ആതിര, പുഷ്പവിഹാര്‍,

നടത്തറ. പി.ഒ., തൃശൂര്‍ - 680751


There are no products to list.