Arun R
അരുണ്‍ ആര്‍.
1996 നവംബര്‍ 30ന് പത്തനംതിട്ട ജില്ലയിലെ
കിളിവയലിനടുത്ത് ചാത്തന്നൂര്‍പ്പുഴ
എന്ന ഗ്രാമത്തില്‍ ജനനം.
വിദ്യാഭ്യാസം: പന്തളം എന്‍.എസ്.എസ്.
കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍
ബിരുദം, കേരള സര്‍വ്വകലാശാല കാര്യവട്ടം
ക്യാമ്പസ്സില്‍ നിന്ന് ബിരുദാനന്തര ബിരുദം.
കേരള സര്‍വ്വകലാശാലയില്‍ സാമ്പത്തികശാസ്ത്ര
വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
There are no products to list.
