Teeyesevee T. S
ടിയെസ്വി ടി.എസ്.
ആലപ്പുഴ ജില്ലയിലെ ഇലിപ്പക്കുളം ദേശത്ത് ജനനം.
ചൂനാട് യു.പി.എസ്., ഇലിപ്പക്കുളം ഗവ. എച്ച്.എസ്.
മാവേലിക്കര ആര്‍ട്സ് കോളേജ്,
കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍
അദ്ധ്യാപകനായി സേവനം.
There are no products to list.
