Syama N B

എറണാകുളം ജില്ലയിലെ ചെറുവൈപ്പില്‍ ജനനം. 

വിദ്യാഭ്യാസം: ആലുവ യൂ.സി കോളേജില്‍ നിന്ന് 

മലയാളത്തില്‍ ബിരുദാനന്തര ബിരുദം, 

സെന്‍റ് ജോസഫ് കോളേജില്‍ നിന്ന് എഡ്യൂക്കേഷനില്‍ 

ബിരുദാനന്തര ബിരുദം, എറണാകുളം മീഡിയ 

അക്കാദമിയില്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമ. 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ (കോട്ടയം) 

ഡോ. ഫിലിപ്പ് ജോണിന്‍റെ കീഴില്‍ 'ദളിത് ആദിവാസി 

പ്രതിനിധാനം മലയാളസിനിമയില്‍' എന്ന വിഷയത്തില്‍ 

ഗവേഷണം നടത്തുന്നു. എഴുത്തില്‍ സജീവം.

ആകാശവാണി കൊച്ചി എഫ്.എം.ഇല്‍ 

കാഷ്വല്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.

പിതാവ്: എന്‍.എസ്. ബാബു. മാതാവ്: ശാന്ത ബാബു.

സഹോദരി: രേഷ്മ എന്‍.ബി.

ഭര്‍ത്താവ്: നിജിത്ത


There are no products to list.