Benny Kurian
എറണാകുളം ജില്ലയിലെ നെച്ചൂരില്‍ ജനനം.
തിരുവനന്തപുരം കെല്‍ട്രോണില്‍ ജോലിയിരിക്കെ
ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി.
ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും
കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേര്‍സ് ബിരുദവും.
കഥകളും കവിതകളും അച്ചടി-ഓണ്‍ലൈന്‍
മാധ്യമങ്ങളില്‍ എഴുതുന്നു.
Kerala Cultural Forum of New Jerseyയുടെ കേരള ദീപം
മാസികയുടെ എഡിറ്റോറിയല്‍ അംഗമായിരുന്നു.
FOKANAയുടെയും മറ്റു പല സോവനിയറുകളുടേയും,
പുസ്തകങ്ങളുടേയും എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐടി മേഖലയില്‍ സ്വന്തം സ്ഥാപനം നടത്തുന്നു.
ന്യൂജേഴ്സിയില്‍ താമസിക്കുന്നു.
There are no products to list.
