salam panachamood

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി 
ആദിനാട് സ്വദേശി. ആദിനാട് മുസ്ലീം എല്‍.പി.എസ്, 
കുലശേഖരപുരം ഹയര്‍ സെക്കന്‍ററി സ്കൂള്‍,
കായംകുളം എം.എസ്.എം കോളേജ് 
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 
കവിതകള്‍, നാടകം, നാടകഗാനങ്ങള്‍,
ലേഖനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. 
നിരവധി പുരസ്ക്കാരങ്ങള്‍. 
ആദ്യപുസ്തകം 'സലാമിന്‍റെ വിലാപങ്ങള്‍'

There are no products to list.