M V Sasikumar

1968 ഒക്ടോബര്‍ 27-ന് ജനനം. അച്ഛന്‍: പാലക്കാട്  പെരിങ്ങോട് മുണ്ടഞ്ചേരി ബാലരാമമേനോന്‍. അമ്മ: പാലക്കാട് കടമ്പഴിപ്പുറത്ത് വേട്ടക്കരയില്‍ മുളഞ്ഞൂര്‍വടകര ചന്ദ്രിക അമ്മ. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്,  കാലിക്കറ്റ് സര്‍വ്വകലാശാല, മധുര കാമരാജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.  പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദവും എം ഫിലും.  1994-ല്‍ ആകാശവാണിയില്‍ ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ് (സയന്‍സ് റിപ്പോര്‍ട്ടിംഗ്) ആയി ജോലിയില്‍ പ്രവേശിച്ചു.


There are no products to list.