Sakkeena Omassery
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ജനനം. എച്ച്.എസ്.ഹൈസ്ക്കൂള്‍ തിരുവമ്പാടി, എസ്.എസ്.എ. കോളേജ് അരീക്കോട്, എച്ച്.എം. ട്രെയിനിങ്ങ് കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ സൗദി അറേബ്യയില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
There are no products to list.
