Sudheesh Manjappara

1983 മെയ് 15നു കൊല്ലം ജില്ലയില്‍ കൊട്ടാരക്കര 

താലൂക്കില്‍ ആയൂര്‍ മഞ്ഞപ്പാറയില്‍ ജനനം.

പിതാവ്: സുകുമാരന്‍ ആചാരി. മാതാവ്: രാജമ്മ എല്‍.

വിദ്യാഭ്യാസം: മഞ്ഞപ്പാറ എം.എസ്.സി.എല്‍.പി..എസ്.,

എം.എസ്.യു.പി.എസ്, എം.വി.എച്ച്.എസ്.എസ്. 

കലാരംഗത്ത് സജീവം. 17 വര്‍ഷത്തോളമായി സിനിമാ

പോസ്റ്റര്‍ ഒട്ടിപ്പുകാരനായി ജോലി ചെയ്തു. 

2015 ല്‍ സിനിമാ പോസ്റ്റര്‍ ഒട്ടിപ്പ് തൊഴിലാളികളുടെ 

കഥപറയുന്ന 'കഥയില്‍ ഇല്ലാത്തവര്‍' എന്ന ഡോക്യുമെന്‍ററി 

സംവിധാനവും മറ്റ് മേല്‍നോട്ടവും വഹിച്ചു. 

അതിന് ജോണ്‍ എബ്രഹാം പുരസ്കാരം ലഭിച്ചു.


There are no products to list.