Veda Sunil
സിനിമ സംവിധായകന്‍ സുനിലിന്‍റെയും
സിനിമ നിര്‍മ്മാതാവായ ബിന്ദുവിന്‍റെയും ഏകമകള്‍.
അഞ്ചാംക്ലാസ് വരെ സ്കൂളിലും തുടര്‍ന്ന് പന്ത്രണ്ടു
വര്‍ഷം അച്ഛന്‍ സുനില്‍ സ്ഥാപിച്ച മഹാവിശ്വചൈതന്യ
ഗുരുകുലത്തിലുമാണ് വേദയുടെ പഠനം.
ഭാരതസഞ്ചാരത്തിലൂടെയും പൗരാണികവും
ആധുനികവും ആയ ശാസ്ത്ര, ഗ്രന്ഥ
പരിചയങ്ങളിലൂടെയും ആണ് ഗുരുകുല വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയത്. പുസ്തക പഠനത്തിലുപരി
ജീവിതപഠനമാണ് ഇതിലൂടെ അഭ്യസ്തമാക്കിയിരിക്കുന്നത്.
അച്ഛനോടൊപ്പം അസ്സിസ്റ്റന്‍റ് ഡയറക്ടറായും ഒരു
സിനിമയ്ക്ക് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് വേദ.
കുട്ടിക്കാലം മുതല്‍ കഥ-കവിതാരംഗത്ത് സജീവം.
Email: vedasunil96@gmail.com
There are no products to list.
