Adv Biju Kaippanplakkal

1966 ജനുവരി 28നു കോട്ടയം  ജില്ലയില്‍ കൊഴുവനാലില്‍ ജനനം. 

പിതാവ്: കൈപ്പന്‍പ്ലാക്കല്‍ അബ്രഹാം. 

മാതാവ്: റോസമ്മ. 

കര്‍ണാടകയിലെ ഉഡുപ്പി വൈകുണ്ഠ  ബാലിഗ കോളെജ് ഓഫ് ലോ യില്‍ നിന്നും  നിയമബിരുദമെടുത്ത് എറണാകുളം  ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ആദ്യ പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  കുറിയേടത്തു താത്രീവിചാരത്തിന്‍റെ കാണാപ്പുറങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ പാടിയോട്ടുചാലില്‍ താമസം. 

ഭാര്യ: അന്നമ്മ. 

മക്കള്‍: റോസ് മേരി, ആല്‍വിന്‍. 

ഏക സഹോദരന്‍ ആന്‍റണി അബ്രഹാം. 

സിനിമാ-സംഗീത സംവിധായകനാണ്.


There are no products to list.