K B Jayan

ജയന്‍ കെ.ബി.

വിദ്യാഭ്യാസം: തൃശൂരില്‍ സെന്റ് തോമസ്, ശ്രീകേരളവര്‍മ്മ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്‍ഡ് വര്‍ക്‌സ് അക്കൗണ്ടന്റ്‌സില്‍

നിന്നും ഐ.സി.ഡബ്ല്യൂ.എ. പാസ്സായി. ഐ ഐ എം അഹമ്മദാബാദില്‍ നിന്നും (GMP (General Management program)).

2014 മുതല്‍ അബുദാബിയില്‍ ആപ്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി (Apt) എന്ന സ്ഥാപനം നടത്തുന്നു. കേരള സോഷ്യല്‍ സെന്റര്‍, ശക്തി തീയേറ്റേഴ്‌സ്, അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നീ സംഘടനകളില്‍ സജീവ സാന്നിദ്ധ്യം.

Email : jayan_kb@hotmail.com 






There are no products to list.