Sreedharan Keezhara

ശ്രീധരന്‍ കീഴറ

1952ല്‍ കണ്ണൂര്‍ ജില്ലയിലെ കീഴറയില്‍ ജനനം. അച്ഛന്‍: ചേരക്കാരന്‍ കുഞ്ഞപ്പ.അമ്മ: വി.വി. കല്യാണി

വിദ്യാഭ്യാസം:  ബിരുദം. 1988ല്‍ എല്‍.ഡി.സി. ആയി ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഹെഡ് ക്ലാര്‍ക്കായി റിട്ടയര്‍ ചെയ്തു.

കവിതാസമാഹാരങ്ങള്‍: മുത്തുമണികള്‍, മാതൃസ്‌നേഹം.

നോവലുകള്‍: വൈകി വന്ന വസന്തം (ഗ്രീന്‍ബുക്‌സ്), ആത്മനൊമ്പരം, അടിയൊഴുക്കുകള്‍, മഴമേഘങ്ങള്‍, ഇരുണ്ട മുഖം,

തിരിച്ചറിവ്, മരുഭൂമിയിലെ മലര്‍വാടികള്‍, പാമരന്റെ പതനം, മാഞ്ഞുപോകുന്ന സത്യങ്ങള്‍.

അവാര്‍ഡുകള്‍: ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, നവജ്യോതി സ്ത്രീ ശക്തി അവാര്‍ഡ്, ദേവജ ദ്വൈവാരിക അവാര്‍ഡ്.

സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സജീവം.

ഭാര്യ: എം.ടി. കമലാക്ഷി.

മക്കള്‍: സുമേഷ്, സുകേഷ്, സുനിത. മരുമക്കള്‍: പ്രശാന്ത്, ഷംന, ശ്രീദ.

പേരക്കിടാക്കള്‍: ശ്രീതിന്‍, ശ്രിജ്വല്‍, ആരുഷ്, ശ്രീഹിത്, അന്‍വിഷ്.

വിലാസം: സുനിത നിവാസ്, പി.ഒ. കീഴറ,

ചെറുകുന്ന് വഴി, കണ്ണൂര്‍ ജില്ല. പിന്‍. 670301.


There are no products to list.