Pudayoor Jayanarayanan

പുടയൂര്‍ ജയനാരായണന്‍

1983ല്‍ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ 

ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്‍റെയും

ഒ.എസ്. ഹൈമവതി അന്തര്‍ജ്ജനത്തിന്‍റെയും മകനായി ജനനം. 

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, 

ജേണലിസത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 

ദീര്‍ഘകാലം അമൃത ടിവിയില്‍ റിപ്പോര്‍ട്ടര്‍ 

ആയി ജോലി ചെയ്തു. ഇപ്പോള്‍ മുഖ്യധാരാ 

മാധ്യമ പ്രവര്‍ത്തനം വിട്ട് കുലധര്‍മ്മത്തില്‍ വ്യാപൃതന്‍. 

സ്വതന്ത്രമാധ്യമ രംഗത്തും ഓണ്‍ലൈന്‍ 

എഴുത്തിടങ്ങളിലും സജീവം. 

ഭാര്യ: സൂര്യ എം.വി

മക്കള്‍: ദേവദത്തന്‍, അഗ്നിദത്തന്‍, ശാംഭവി.

ഫോണ്‍: 9544075519, 8848851693


There are no products to list.