K A Unnithan
കെ.എ. ഉണ്ണിത്താന്‍
നാടകകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ്.1946ല്‍ ജനനം.കേരളസാഹിത്യമണ്ഡലത്തിന്‍റെ സെക്രട്ടറി, എറണാകുളം റസിഡന്‍റ്സ് അസോസിയേഷന്‍അപക്സ് കൗണ്‍സിലിന്‍റെ തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഒഥേഴ്സിന്‍റെസെക്രട്ടറി ജനറലായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൃതികള്‍: ജടായുവിന്‍റെ ദുഃഖം, പുരാവൃത്തം (നാടകങ്ങള്‍), പുനരപി ജനനം പുനരപി മരണം (നോവല്‍), പക്ഷിശാസ്ത്രം, മദുക്കരയിലെ മഴ, ബന്ധനസ്ഥനായ അനിരുദ്ധനും ദേവിയും പിന്നെ ബഷീറും (ചെറുകഥകള്‍), നിലാവിന്‍റെ നിലവിളി (കവിത), ഭീമഘടോല്‍കചം (കഥകളി)
അവതരണത്തിനു തയ്യാറാവുന്നു.
സിഡികള്‍: സോപാനഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍,ഋതുസംഗമം, മൂന്ന് നായികമാര്‍ (നൃത്തശില്പം), ആതിരനിലാവ് (തിരുവാതിരപ്പാട്ടുകള്‍).
അവാര്‍ഡുകള്‍: രവീന്ദ്രന്‍ സ്മാരകപുരസ്കാരം, അക്ഷരപ്രതിഭാ പുരസ്കാരം, പൊന്നുരുന്നി വായനശാലയുടെ സപ്തതി കവിതാപുരസ്കാരം,
ദേശാഭിമാനി പ്രതിഭാസംഗമത്തിന്‍റെ പ്രശസ്തിപത്രം, പൂര്‍ണ്ണവേദ വിഷ്വല്‍സ് അക്ഷരപൂര്‍ണ്ണശ്രീ പുരസ്കാരം,
There are no products to list.
