Sanu Yesudas
സാനു യേശുദാസ്
1967 മെയ് 31ന് ഡല്‍ഹിയില്‍ ജനനം.പിതാവ്: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. മാതാവ്: മേഴ്‌സി. വിദ്യാഭ്യാസം: എന്‍ജിനീയറിംഗ് ബിരുദം.2013 മുതല്‍ എഴുതിയ ബ്ലോഗുകളുടെ സമാഹാരമാണ് എഴുതാപ്പുറങ്ങള്‍.കഥയില്‍ അല്പം കാര്യം എന്ന ചെറുകഥകളുടെസമാഹാരമാണ് ആദ്യ പ്രസിദ്ധീകരണം.മെട്രോ വാര്‍ത്ത, ചാവറ മാഗസിന്‍ എന്നിവയില്‍ സ്ഥിരമായി എഴുതിവരുന്നു.
ഭാര്യ: ജയാസാനു. മക്കള്‍: സന്‍ജു, സ്‌നേഹ.
Email: sanuyesudas31@gmail.com
Website: sanuyesudasan.in
Mobile: 9840014769
There are no products to list.
