Bindu Kamalan
ബിന്ദു കമലന്‍
1972 ഫെബ്രുവരി 9ന് തിരുവനന്തപുരം ജില്ലയിലെ വഴയില വേറ്റിക്കോണം എന്ന സ്ഥലത്ത് ജനനം. പിതാവ്: (Late) അപ്പുക്കുട്ടന്‍ സി. മാതാവ്: സുഭദ്ര സി. വേറ്റിക്കോണം എല്‍.പി.എസ്., ജി.ജി.എച്ച്.സ്. പേരൂര്‍ക്കട, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ജില്ലാ കോടതിയില്‍ നിയമസേവന അതോറിറ്റിയില്‍ ലീഗല്‍ വോളന്റിയര്‍.
ഭര്‍ത്താവ്: ജി. കമലന്‍.
മക്കള്‍: വൈശാഖ് കെ., വിവേക് കെ.
സഹോദരങ്ങള്‍: ഭുവനേന്ദ്രന്‍ എ., ബീന എസ്.
ബിനി എസ്, രോഹിണി ജി.
വിലാസം : ടി.എച്ച്.സി., വി.വി. നിവാസ്,
ബ്ലോക്ക് നമ്പര്‍ - 164, കുടവൂര്‍ പി.ഒ.
മൊബൈല്‍ : 9633267242
There are no products to list.
