Dr M D Manoj

ഡോ. എം.ഡി. മനോജ്

അധ്യാപകന്‍, എഴുത്തുകാരന്‍.മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ ജനനം. രവീന്ദ്ര സംഗീതം, പി. ഭാസ്കരന്‍ സംഗീതസ്മൃതികള്‍, എം.ബി.എസ്. ജീവിതവും സംഗീതവും തുടങ്ങിയ ഇരുപത്തിമുന്നോളം കൃതികളുടെ കര്‍ത്താവ്. 

പുരസ്കാരം: 2009ലെ പുസ്തക എഡിറ്റിങ്ങിനുള്ള'അല' അവാര്‍ഡ്, 2011ലെ കേരള ഫിലിം ക്രിട്ടിക്സ്അ സോസിയേഷന്‍റെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള അവാര്‍ഡ്,  2016ലെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ ലഭിച്ചു.ഇപ്പോള്‍ ആതവനാട് മാട്ടുമ്മല്‍  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന്‍.


There are no products to list.