KAYYOOR

ജോണ്‍ എബ്രഹാം എന്ന സംവിധായകന്‍ കയ്യൂരിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി നടത്തിയ സഫലീകൃതമാകാത്ത സിനിമാ നിര്‍മ്മാണത്തിന്റെ അനുഭവചരിത്രം പറയുന്ന, കേരളത്തിലെ എഴുത്തുകാരുടെ ലേഖനങ്ങളും തിരക്കഥയും ഉള്ളടക്കമായ പുസ്‌തകം.


തയ്യാറാക്കിയത്‌: എന്‍ സന്തോഷ്‌ കുമാര്‍
കാസര്‍ഗോഡ്‌ ജില്ലയിലെ പിലിക്കോട്‌ ഗ്രാമത്തില്‍ ജനനം. ഇപ്പോള്‍ കാഞ്ഞങ്ങാട്‌ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍. നിരവധി പുസ്‌തകങ്ങളുടെ രചയിതാവ്‌. 


There are no products to list.