Ngugi Wa Thiongo
ഗൂഗി വാ തിയോംഗോ
കെനിയന്‍ എഴുത്തുകാരന്‍, പ്രൊഫസര്‍, പ്രഭാഷകന്‍. കെനിയയിലെ കാമിരിതൂവില്‍ 1938ല്‍ ജനനം. വിദ്യാഭ്യാസം: മെക്കരേരേ, ലീഡ്‌സ് എന്നീ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസത്തിനുശേഷം യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്നും ഉപരിപഠനം.
കൃതികൾ ; The RIver Between , Agrain Of wheat , Petals Of blood , Wizard of Crow , Home Coming , The Black Hermit , Decolonising the mind
പുരസ്‌കാരങ്ങള്‍: സാഹിത്യത്തിനുള്ള ലോട്ടസ് പ്രൈസ്, നോനിനോ ഇന്റര്‍നാഷണല്‍ പ്രൈസ്, ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്, തത്ത്വചിന്തയില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ്.
വിജയന്‍ കോടഞ്ചേരി
ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍. 1971-ല്‍ ജനനം. വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യം, നിയമം , എന്നിവയില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൃതികള്‍: സോദോം പാപത്തിന്റെ ശേഷപത്രം, ഒ.വി. വിജയന്‍ വായന, പുനര്‍വായന (എഡിറ്റര്‍). 2006ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാര ജേതാവ്.
There are no products to list.
