V B Ajith Raj
വി. ബി. അജിത് രാജ്
1956 നവംബര്‍ 14ന് തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ജനനം. അച്ഛന്‍: വി.കെ. ബാലന്‍അമ്മ: ചന്ദ്രമതി ടീച്ചര്‍ , ഐക്യ അറബ് എമിരേറ്റ്‌സില്‍ 40 വര്‍ഷത്തിലേറെ പ്രവാസിയായിരുന്നു. ഇപ്പോള്‍ ചാവക്കാട് വിശ്രമജീവിതം.
സഹോദരങ്ങള്‍: ജ്യോതി രാജ്,
സുനില്‍ രാജ്, ഷീല, അരുണ (Late).
ഭാര്യ: സുമ. മക്കള്‍: വിഷ്ണുപ്രിയ, അഭയ് കൃഷ്ണ. (ദുബായ്)
There are no products to list.
