P K SUDHAKARAN
പി.കെ. സുധാകരന്‍
1959 മെയ് 15ന് പാലക്കാട് ജില്ലയില്‍ ജനനം.ചളവറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായിരുന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പാഡിക്കോ ചെയര്‍മാനായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭാകൗണ്‍സില്‍ മെമ്പറാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഭാര്യ: നന്ദിനി.
വിലാസം: പരിയംതൊടിക്കളം,
പി.ഒ. പുലിയാനംകുന്ന്, ചളവറ - 679 505
ഇ-മെയില്‍: pksudhakaran56@gmail.com
Mob: 9447058445
There are no products to list.
