M Vijayan
എ. വിജയന്‍
തൃശൂര്‍ ജില്ലയിലെ തൈക്കാട്ടുശ്ശേരിയില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം തൈക്കാട്ടുശ്ശേരിയില്‍. തുടര്‍വിദ്യാഭ്യാസം കൊല്ലം, തൃശൂര്‍ ജില്ലകളില്‍. കേന്ദ്രആഭ്യന്തരവകുപ്പില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹി, ബീഹാര്‍, തമിഴ്‌നാട്, കേരളം, മിസ്സോറാം എന്നീ സംസ്ഥാനങ്ങളിലും ആന്തമാന്‍-നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമായി നാല്പതില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഔദ്യോഗികജീവിതം. ഇപ്പോള്‍ തൃശൂര്‍-അയ്യന്തോളില്‍ താമസം.
There are no products to list.
