Akhil Puthussery
അഖില്‍ പുതുശ്ശേരി
1995 ഏപ്രില്‍ 15ന് ആലപ്പുഴ ജില്ലയില്‍ ചെട്ടിക്കുളങ്ങരയില്‍ പുതുശ്ശേരിയെന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: മുരളീധരന്‍ നായര്‍, അമ്മ: കൃഷ്ണകുമാരി. ബാല്യകാലം മുതല്‍ കവിത എഴുതിത്തുടങ്ങി.
കൃതികള്‍: നിഴല്‍ക്കുപ്പായം, മാമ്പൂവ്. എഴുത്തച്ഛന്‍ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനര്‍ഹനായി. 2010ല്‍ ISRO യില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ CSIR-NIISTല്‍ അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിക്കുന്നു.
വിലാസം: നന്ദനം, ആഞ്ഞിലിപ്രാ,
തട്ടാരമ്പലം, മാവേലിക്കര- 690 103
Ph: 9048446596
Email: akhilnkcas@gmail.com
There are no products to list.
