Sanitha Parattu

സനിത പാറാട്ട്

1971 ഒക്ടോബര്‍ 6ന്  തൃശൂര്‍ പറവട്ടാനിയില്‍ ജനനം.  പിതാവ്: പണിക്കവീട്ടില്‍ മുഹമ്മദ് കോയ.  മാതാവ്: ആമിന (LATE ) .ഓണ്‍ലൈന്‍ മാസികകളിലും നവമാധ്യമങ്ങളിലും എഴുതുന്നു.

ഭര്‍ത്താവ്: അബ്ദുള്‍ റസാഖ് പാറാട്ട്  (ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, കേരള പൊലീസ് അക്കാദമി) 

മക്കള്‍: അലിന്‍ മിര്‍സ, മുഹമ്മദ് യാസിന്‍. 

വിലാസം. സനിത റസാഖ് പാറാട്ട്, 

പാറാട്ട് ഹൗസ്, രാമവര്‍മപുരം, തൃശൂര്‍ - 680631

ഫോണ്‍: 7907079470



There are no products to list.