P K Biju
പി.കെ. ബിജു
1978ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍എറിയാടില്‍ ജനനം. അച്ഛന്‍: കുട്ടന്‍. അമ്മ: അംബുജാക്ഷി.എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. വുഡ്ഫര്‍ണീച്ചര്‍ നിര്‍മ്മാണം ഉപജീവന മാര്‍ഗ്ഗമാക്കി. പ്രാദേശികമായി നാടകരചനയിലുംസംവിധാനത്തിലും അഭിനയത്തിലും സജീവമായിരുന്നു.'ഓത്ത്' എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു. ആ സിനിമ 2018ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് പ്രദര്‍ശിപ്പിച്ചു. രണ്ടാമതായി 'കണ്ണാളന്‍' എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു. 'പെണ്‍കോന്തന്മാര്‍' ആദ്യ നോവല്‍.
ഭാര്യ: ഷിജി. മക്കള്‍: അക്ഷര, കാവ്യ
ഫോണ്‍: 9539445850
ഇമെയില്‍: pkbiju.redmark@gmail.com
There are no products to list.
