Rugmani K L
രുഗ്മണി കെ.എല്‍.
പാലക്കാട്ടെ കുഴല്‍മന്ദം സ്വദേശി.മാതാവ് കെ.വി. ലക്ഷ്മി, പിതാവ് കെ.ആര്‍. ലക്ഷ്മിനാരായണന്‍.പാലക്കാടുള്ള ലയന്‍സ് സ്‌കൂള്‍, മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗവ. വിക്ടോറിയ കോളേജിലും ഗവ. കോളേജ് ചിറ്റൂരിലും ഉപരി പഠനം. യോഗാചാര്യ, പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്. വിവാഹാനന്തരം ബാംഗ്ലൂരിലും ഇപ്പോള്‍ കോയമ്പത്തൂരിലും വസിക്കുന്നു. മനോരമ ഓണ്‍ലൈന്‍, ജ്വാല ഇ മാഗസിന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പരിപ്രേക്ഷ്യം, ശരണാലയങ്ങള്‍, വരവേല്‍പ്പ്, സൗഹൃദം, കര്‍ക്കിടകം എന്നീ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: ശ്രീറാം (ഐ.റ്റി. മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥന്‍.
മകന്‍ വാമനന്‍ (വിദേശത്ത് ഡാറ്റാ എഞ്ചിനീയര്‍)
വിലാസം: C71, ക്രിംസണ്‍ ഡോണ്‍ അപ്പാര്‍ട്ട്‌മെന്റ്,
നവഇന്ത്യ റോഡ്, പീലമേട്, കോയമ്പത്തൂര്‍,
തമിഴ്‌നാട്-641 004
ഫോണ്‍: 7708555650
There are no products to list.
