K Sudheesh

കെ. സുധീഷ്

1958ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടില്‍ ജനനം. അച്ഛന്‍: കൃഷ്ണന്‍ നായര്‍. അമ്മ: ഭവാനി അമ്മ.എറണാകുളം മഹാരാജാസ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജുകളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദം. 1980 മുതല്‍ പി ആന്റ് ടി, ടെലികോം, ബി.എസ്.എന്‍.എല്‍. വകുപ്പുകളില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പന, മൂന്നാര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.BSNL യൂണിയന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ രചനാമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.BSNL പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ബോര്‍ഡില്‍ അംഗമായിരുന്നു. 2018ല്‍ പാലക്കാട്ട  BSNL ല്‍ നിന്നും ഓഫീസ് സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ പല്ലശ്ശനയില്‍ താമസം. 

ഭാര്യ: വിജയമ്മ (റിട്ട.അദ്ധ്യാപിക). മക്കള്‍: വിഷ്ണു, ഗൗതം.

വിലാസം: 'അഞ്ജലി', പല്ലശ്ശന പോസ്റ്റ്, പാലക്കാട് - 678505

Mob: 9447333377
Email: kaysudheesh@gmail.com 

There are no products to list.