Paul Thenayan

പോള്‍ തേനായന്‍

എറണാകുളം ജില്ലയില്‍ വെള്ളാരപ്പിള്ളിയില്‍ ജനനം. ആളൂര്‍ സ്വദേശം.മിസോറാമില്‍ അദ്ധ്യാപകന്‍ ആയിരുന്നു.ഇപ്പോള്‍ അങ്കമാലി സെന്റ് ആന്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.

ഭാര്യ: മിനി പീറ്റര്‍

മക്കള്‍: റിച്ചു, റിധിക

വിലാസം: തേനായന്‍ വീട്, ഐനിച്ചിറ റോഡ്, 

ആളൂര്‍ പി.ഒ., കല്ലേറ്റുംകര, തൃശൂര്‍ ജില്ല.

ഫോണ്‍: 9847469517

ഇ-മെയില്‍:  pthenayan01@gmail.com



There are no products to list.