Ratheesh Babu S

രതീഷ് ബാബു എസ്.

1984ല്‍ തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് ഇളയംപള്ളിയില്‍  ജനനം.അച്ഛന്‍: വി. സുരേഷ്. അമ്മ: എസ്. ഉഷ

പേരൂര്‍ക്കടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി(സ്‌പെഷ്യല്‍ ആംഡ് പൊലീസ്) ജോലി ചെയ്യുന്നു.ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്.

ഭാര്യ: ആരതി എ.വി.

മക്കള്‍: ഫിദല്‍ എ.ആര്‍., ആരവ് എ.ആര്‍.

വിലാസം: ഡി-സെവന്‍,

എസ്.എ.പി ഫാമിലി ക്വാര്‍ട്ടേഴ്‌സ്,

പേരൂര്‍ക്കട-695005

ഫോണ്‍:  9349198077

E-mail : retheeshbabu77@gmail.com

There are no products to list.