Sindhu Sunil

സിന്ധു സുനില്‍

1976ല്‍ തൃശ്ശൂര്‍ ജില്ലയിലെ കഴിമ്പ്രത്ത് ജനനം.അച്ഛന്‍ : കാരയില്‍ തെക്കൂട്ട് രാമകൃഷ്ണന്‍. അമ്മ : ശാരദ.വിദ്യാഭ്യാസം: ധര്‍മ്മവിലാസം സൗത്ത് എല്‍.പി സ്‌കൂള്‍ കഴിമ്പ്രം, വി.പി.എം. എസ്.എന്‍.ഡി.പി ഹൈസ്‌കൂള്‍ കഴിമ്പ്രം, പ്രീഡിഗ്രി, ഡിഗ്രി  (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).CTTC (ദേശീയ വനിത സേവക്  സമാജ്).

ഭര്‍ത്താവ്: സുനില്‍കുമാര്‍. 

മക്കള്‍: പ്രപഞ്ച്, പ്രാര്‍ത്ഥന.

വിലാസം: എടക്കാട്ടുപറമ്പില്‍ (ഹൗസ്), 

എടത്തിരുത്തി പി.ഒ., തൃശ്ശൂര്‍ - 680703.

Ph: 9961069598
Email: sunilsindhu396@gmail.com

There are no products to list.