Adoor Devamma

അടൂര്‍ ദേവമ്മ

1960ല്‍ കൊല്ലം ജില്ലയില്‍ അന്തമണ്‍ എന്ന സ്ഥലത്ത് ജനനം. അച്ഛന്‍: പത്മനാഭപിള്ള. അമ്മ: നാരായണിയമ്മ. സര്‍ഗധനരായ പുതിയ എഴുത്തുകാരെ കണ്ടെത്തുവാനായി മാതൃഭൂമി ബുക്‌സ് നടത്തിയ ആദ്യനോവല്‍ മത്സരത്തില്‍ പങ്കെടുത്ത കൃതികളില്‍ നിന്ന്  പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവലാണ് 'ഇടറിയ സ്വരധാര'.

മറ്റു കൃതികള്‍: കോമരങ്ങള്‍ തുള്ളുന്നു (ചെറുകഥ), ശബരിമലയില്‍ സ്ത്രീ പ്രവേശം (ലേഖനം), തളിരടര്‍ത്തിയ ശിശിരം (നോവല്‍), നോവിന്റെ നിസ്വനം (കവിത). ഇപ്പോള്‍ പത്തനംതിട്ടയിലെ അടൂരില്‍ ചൂരക്കോട് താമസിക്കുന്നു.

ഭര്‍ത്താവ്: രാജേന്ദ്രന്‍ പിള്ള. 

മകള്‍: ധന്യാരാജ്. മരുമകന്‍: അജീഷ് കുമാര്‍.

വിലാസം : അടൂര്‍ ദേവമ്മ, രാജാലയത്തില്‍, 

ചൂരക്കോട് പി.ഒ., അടൂര്‍, പത്തനംതിട്ട - 691 551

ഫോണ്‍: 9048652724

ഇ-മെയില്‍ : adoordevamma@gmail.com 



There are no products to list.