Ramachandran Karankara

രാമചന്ദ്രന്‍ കാരങ്കര

1949ല്‍ തൃശൂര്‍ ജില്ലയില്‍ ജനനം. അച്ഛന്‍: മണ്ണത്താഴത്ത് ഗോപാലമേനോന്‍ , അമ്മ: കാരങ്കര മാലതിയമ്മവിദ്യാഭ്യാസം: കേരളവര്‍മ്മ കോളേജ്, തൃശൂര്‍, സെന്റ് തോമസ് കോളേജ് തൃശൂര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ 39 വര്‍ഷത്തെസേവനത്തിനുശേഷം വിരമിച്ചു.

ഭാര്യ: ഗീത. മക്കള്‍: സ്‌നിഗ്ധ, ധന്യ.

വിലാസം: ചന്ദ്രഗീത്, 27 ഡോള്‍ഫിന്‍ കോളനി

പാടൂക്കാട്, വിയ്യൂര്‍.

ഫോണ്‍: 9745301109



There are no products to list.