Sukumaran K R
സുകുമാരന്‍ കെ.ആര്‍.
തൃശൂര്‍ ജില്ലയിലെ നെടുപുഴയില്‍ ജനനം.അച്ഛന്‍: രാഘവന്‍. അമ്മ: തങ്കമ്മ. മലപ്പുറം ജില്ലയില്‍ ചെറിയമുണ്ടം എ.എം.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പരിചയം.
ഭാര്യ: പുഷ്പാര്‍ജിനി (ഘമലേ), സരോജിനി.
മക്കള്‍: ഡോ. സുദീപ്, സുബിദ്
വിലാസം: സുകുമാരന്‍ കെ.ആര്‍.,
സുഭവന്‍, വളാഞ്ചേരി, മലപ്പുറം - 676 552
ഫോണ്‍: 9496184529
There are no products to list.
