DR Santhamma Mathew
ഡോ. ശാന്തമ്മ മാത്യു
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ട് ജനനം.പിതാവ്: ടി.എം. മാത്യു, മാതാവ്: ദീനാമ്മ മാത്യു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്എം.ബി.ബി.എസ്., എം.ഡി., ഡി.ജി.ഒ. ബിരുദങ്ങള്‍ നേടി.അള്‍ട്രാസൗണ്ട് സ്‌കാനിങ്, ലാപ്പ റോസ്‌കോപ്പി ,മൈക്രോസര്‍ജറി, ലെയ്‌സര്‍ സര്‍ജറി, ഐ.വി.എഫ്.എന്നിവയില്‍ വിദഗ്ധപരിശീലനം നേടിയിട്ടുണ്ട്.രാജ്യാന്തര മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോള്‍ ക്രെഡന്‍സ് ഹോസ്പിറ്റല്‍ എം.ഡിയായി സേവനമനുഷ്ഠിക്കുന്നു.
ഭര്‍ത്താവ്: കെ.ജെ. ജോണ്‍ (എന്‍ജിനീയര്‍)
മക്കള്‍: ഡോ. ബിനോയ് ജോണ്‍, ഡോ. ബിമല്‍ ജോണ്‍.
വിലാസം: ക്രെഡന്‍സ് ഹോസ്പിറ്റല്‍, ഉള്ളൂര്‍,
മെഡിക്കല്‍ കോളേജ്. പി.ഒ., തിരുവനന്തപുരം
There are no products to list.
