DR Munjinad Padthmakumar
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
കവി, വിവര്‍ത്തകന്‍.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.'രമണമഹര്‍ഷിയുടെ ആദ്ധ്യാത്മിക ജീവിതത്തെ അടിസ്ഥാനമാക്കി ഒരു പഠനം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കവിത, സംഗീതം, യാത്ര, ചരിത്രം, ബാലസാഹിത്യം, വിമര്‍ശനം, തത്ത്വചിന്ത, വിവര്‍ത്തനം, അഭിമുഖം എന്നീ
മേഖലകളിലായി നാല്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ ചുംബനങ്ങള്‍, മുന്തിരിവള്ളിയും നെയ്യാമ്പലുകളും, സോളമന്റെ ഉത്തമഗീതം, ദസ്തയെവ്‌സ്‌കി - ജീവിതം കത്തുകള്‍ തുടങ്ങിയ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
ദൃശ്യമാധ്യമങ്ങളില്‍ സജീവമാണ്.
There are no products to list.
