Adv Suresh Chirakkara

അഡ്വ. സുരേഷ് ചിറക്കര

1960 ആഗസ്റ്റ് 2ന് കൊല്ലം ജില്ലയില്‍ ചിറക്കര ഗ്രാമത്തില്‍ ജനനം.അദ്ധ്യാപകരായിരുന്ന ജി. ബാല കൃഷ്പിള്ളയുടെയും കൊല്ലം മലയാളി സഭാ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നഇ. സരസമ്മയമ്മയുടെയും മകന്‍.വിദ്യാഭ്യാസം: ചിറക്കര ഗവ. യു.പി.എസ്.,കൊല്ലം സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍,കൊല്ലം ഫാത്തിമ കോളേജ്, പൂന ഭാരതീയവിദ്യാപീഠം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം.കഴിഞ്ഞ 31 വര്‍ഷമായി അഭിഭാഷകജീവിതം.കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലും തുടര്‍ന്ന് കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്.കേരള ഹൈക്കോടതിയിലെ മീഡിയേറ്റര്‍, ആര്‍ബിട്രേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഭാര്യ: സാലി സുരേഷ്

മക്കള്‍: ലക്ഷ്മി (അഭിഭാഷക), അമല (എഞ്ചിനീയര്‍).

മരുമക്കള്‍: ടി.എസ്. ശ്രീകുമാര്‍ (അഭിഭാഷകന്‍), 

കാര്‍ത്തിക് മോഹന്‍ ഇയ്യാറ്റില്‍ (എഞ്ചിനീയര്‍)

കൊച്ചുമക്കള്‍: അഭ്യുക്ത്, ശ്രീധര്‍, അക്ഷിത്, ശ്രീറാം, ദുര്‍ഗ്ഗ.

വിലാസം: അമ്പലത്തിങ്കല്‍ ഹൗസ്, 

പച്ചാളം പി.ഒ., കൊച്ചി-12

Ph: 9744575093
Email: chirakkarasuresh@gmail.com

There are no products to list.